congress groups against k c venugopal
-
News
കെ.സി വേണുഗോപാലിനെതിരേ പടനീക്കം; ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍
തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനൊരുങ്ങി എ, ഐ ഗ്രൂപ്പുകള്‍. വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More »