Congress approach supreme court waqf ammendment bill
-
News
‘വിവേചനപരവും മൗലികാവകാശലംഘനവും’; വഖഫ് ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ് ബില്ലിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ലോക്സഭയിലെ കോണ്‍ഗ്രസ്…
Read More »