Conflict between guest workers in Pathanamthitta; Car wrecked
-
News
പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; കാർ തകർത്തു, ഒരാൾ ആശുപത്രിയിൽ
റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികൾതമ്മിൽ സംഘർഷം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 50-ഓളം പേർ സംഘർഷത്തിൽ ഉൾപ്പെട്ടതായാണ് വിവരം. താന്നിക്കാപൊയ്കയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന…
Read More »