college days
-
Crime
പ്രീഡിഗ്രി കാലത്ത് സഹപാഠിയുടെ കമ്മല്‍ മോഷ്ടിച്ച് തുടക്കം,പാലയിലെ പാരലല്‍ കോളേജില്‍ പഠിയ്ക്കുമ്പോള്‍ അല്‍ഫോന്‍സാ കോളേജിലെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.പഠനകാലത്തും വഴിവിട്ട ബന്ധങ്ങള്‍ ജോളിയുടെ പഠനകാലം ഓര്‍ത്തെടുത്ത് സഹപാഠികള്‍
കൂടത്തായിയിൽ ആറു പേരെ ദയാരഹിതമായി കൊലപ്പെടുത്തിയ പ്രതി ജോളി ജോസഫ് കട്ടപ്പനയിലെ ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം…
Read More »