ആലപ്പുഴ: മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കവലയ്ക്ക് സമീപമുള്ള ട്രാവന്‍കൂര്‍ ബെയ്ലേഴ്സ് എന്ന ഫാക്ടറിയിലാണ് ഇന്നലെ രാത്രി 8.30ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് പോലീസ് അറിയിച്ചു.…