cm pinarayi vijayans criticism against bjp over inda vs bharat controversy
-
News
രാഷ്ട്രീയനീക്കം രാഷ്ട്രത്തിനെതിരെ ആകരുത്, ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്രഭയം? പിണറായി
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ…
Read More »