തിരുവനന്തപുരം: ചുഴലിക്കാറ്റ്, ന്യൂനമര്‍ദം, ഒപ്പം പേമാരിയും -ഇതാണ് കേരളത്തിന്റെ പല ഭാഗത്തെയും രണ്ടുദിവസത്തെ കാലാവസ്ഥാമുന്നറിയിപ്പ്. കഴിഞ്ഞ രണ്ടുദിവസത്തെ പേമാരികൊണ്ടുതന്നെ പല നഗരത്തിലും വെള്ളമൊഴിയാതെ ഭീതിനിറച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ…