ഏറ്റുമാനൂര്‍: വനിതാ ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വക്കീല്‍ ഗുമസ്ഥനെതിരെ കേസെടുത്തു. അയര്‍ക്കുന്ന സ്വദേശി അനീഷിനെതിരെയാണ് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം…