clash in thrikkakkara corporation
-
Kerala
സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് അജിത തങ്കപ്പനെത്തി; തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം
തൃക്കാക്കര: തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം. വിവാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് നഗരസഭയില്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ എത്തിയത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭ സെക്രട്ടറിയുടെ…
Read More »