Clash between traders and protesters kozhikkodu
-
News
കോഴിക്കോട്ട് വ്യാപാരികളും സമരക്കാരും തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് മര്‍ദനമേറ്റു
കോഴിക്കോട്: അരിക്കോട്ട് പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ സമരക്കാര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട്…
Read More »