Cinematographer Dilshad passed away
-
Entertainment
പ്രശസ്ത ഛായാഗ്രാകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ്…
Read More »