Christian preasts attacked by vhp in Madhya Pradesh
-
News
മലയാളി ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ട് മര്‍ദിച്ച സംഭവം: നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചു വിശ്വ ഹിന്ദു പരിഷത്ത്
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്പൂരില് മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം വിവാദമാകുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അതേസമയം മര്‍ദ്ദന…
Read More »