Children protection from pocso crime
-
Crime
വീട്ടിൽ വരുന്ന ബന്ധുക്കളിൽ ആ ആൾ വരുന്നത് ഇഷ്ടമല്ല എന്നോ അല്ലെങ്കിൽ ചിലർ വരുമ്പോൾ കുട്ടികൾ ഒഴിഞ്ഞു മാറുന്നതോ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളിലെ രക്ഷിതാവ് കാതും കണ്ണും മനസ്സും കൂർപ്പിക്കണം നിങ്ങൾ കുട്ടികൾക്ക് മേലേ ഒരു സുരക്ഷാ കവചമായി പടർന്ന് പന്തലിക്കണം
വാളയാർ പീഡന കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിന് പിന്നാലെ കുട്ടികൾക്ക് എതിരായ ലൈംഗികാതിക്രമങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. കുട്ടികൾ എങ്ങിനെ അതിക്രമങ്ങൾക്ക് ഇരയാവുന്നു ചൂഷണങ്ങൾ…
Read More »