child rights protection commission against superstitions
-
Kerala
അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്. വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഉപദ്രവിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് ഉത്തരവ്.…
Read More »