Chief Minister receives death threats; Conspiracy After PFI Ban
-
News
മുഖ്യമന്ത്രിക്ക് വധഭീഷണി; ഗൂഢാലോചന പിഎഫ്ഐ നിരോധനത്തിന് പിന്നാലെ, ഭയമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയ്ക്ക് വധഭീഷണി. ഇതോടെ ഇദ്ദേഹത്തിന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിന് വിവരം കൈമാറിയത്.…
Read More »