Chief minister and proposed ministers visited Martym memorials
-
News
മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപങ്ങളിൽ പുഷ്പാര്‍ച്ചന നടത്തി
ആലപ്പുഴ:സത്യപ്രതിജ്ഞയ്ക്കു മുൻപ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും പുന്നപ്ര- വയലാർ രക്തസാക്ഷിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്. മുഷ്ടി…
Read More »