chief minister and other ministers may receive covid vaccine today
-
മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന് സ്വീകരിച്ചേക്കും. മറ്റ് മന്ത്രിമാരും ഇന്ന് തന്നെ വാക്സിനെടുത്തേക്കുമെന്നും സൂചനയുണ്ട്. കൊവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍…
Read More »