വിപ്ലവനായകന് ചെഗുേവരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് നടന് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി ചെഗുവേരയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. നിരവധി ആരാധകര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ ചെഗുേവരയ്ക്ക് ജന്മദിന ആശംസകളുമായി…