Chandrika daily criticize vellappalli on v c appointment
-
Featured
മുസ്ലിം പേരിനോട് ഓക്കാനമോ?ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിസി നിയമന വിവാദത്തിൽ വെള്ളാപ്പള്ളിയെ വിമർശിച്ച് ലീഗ് മുഖപത്രം
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിസിയായി മുബാറക് പാഷയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലാണ് മുബാറക് പാഷയെ എതിർത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ചന്ദ്രിക ഉയർത്തുന്നത്.…
Read More »