ഡൽഹി:: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചു. ഒരു മാസത്തേയ്ക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും നാലഴ്ച്ച ദില്ലിയിൽ പ്രവേശിക്കരുതെന്നും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി…