ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ നാണംകെട്ട് ബാഴ്സലോണ. ബയേണ്‍ മ്യൂനിച്ചിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ പരാജയം. ഇതോടെ ബയേണ്‍ മ്യൂനിച്ച് സെമിയില്‍ പ്രവേശിച്ചു.…