ഡല്‍ഹി:വാട്സാപ്പ്, മെസ്സെഞ്ചര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. ‘സന്ദേശ്’ എന്ന പേരില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്സ്…