Censor Board's 10 Cuts for 'Kerala Story'
-
News
‘കേരള സ്റ്റോറി’ക്ക് സെൻസർ ബോർഡിന്റെ 10 കട്ട്,’മുൻമുഖ്യമന്ത്രിയുടെ അഭിമുഖം വേണ്ട
മുംബൈ:വിവാദചിത്രം ‘ദ കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശാനുമതി ലഭിച്ചു. പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More »