കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട്…