മൂന്നാര്‍: മുന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരായി വിമര്‍ശനം നടത്തിയ ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ രവീന്ദ്രനെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു.വംശീയസ്പര്‍ധയും കലാപം സൃഷ്ടിയ്ക്കുന്നത് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍…