കോഴിക്കോട് : കേരള പോലീസ് ഇന്നുവരെ കൈകാര്യം ചെയ്ത കേസുകളിൽ ഏറ്റവും സങ്കീർണ്ണമായ അന്വേഷണങ്ങളിൽ ഒന്നായാണ് കൂടത്തായി കൊലപാതക പരമ്പര പരിഗണിയ്ക്കുന്നത്. കേസിന്റെ അന്വേഷണ നാൾ വഴികൾ…