Case against p c george
-
വീണാ ജോർജിന് വ്യക്തിഹത്യ,പി സി ജോർജിനെതിരെ കേസെടുത്തു
കൊച്ചി:ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ നടത്തിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്.…
Read More »