case-against-man-for-locked-parrot
-
News
തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; മാള സ്വദേശിക്കെതിരെ കേസ്
തൃശൂര്‍: വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു. തൃശൂരാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന് അധികൃതരുടേതാണ് നടപടി. കേസെടുത്ത…
Read More »