കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്. കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയത് മറച്ചുവെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം പൊലീസാണ്…