Case against ambalappuzha ldf candidate
-
News
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കെതിരെ പൊലിസ് കേസ്
ആലപ്പുഴ:തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പൊലിസ് കേസെടുത്തു. ഇടതു മുന്നണി സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരെയാണ് പൊലിസ്…
Read More »