Case against 10 thousand people including MV Jayarajan for road blockade
-
News
ഒരിക്കൽ കൂടി ജയിലിൽ പോകാൻ മടിയില്ല; റോഡ് ഉപരോധത്തിന് എം.വി.ജയരാജനടക്കം പതിനായിരം പേർക്കെതിരെ കേസ്
കണ്ണൂർ: റോഡ് തടഞ്ഞു സമരം ചെയ്തതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കണ്ടാലറിയാവുന്ന പതിനായിരം പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക…
Read More »