കൊച്ചി:ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയ ജനപ്രതിനിധികളെയാണ് പൊലീസ് നീക്കിയത്.…