Car ran over hotel in athirampuzha
-
News
കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി,ഒഴിവായത് വൻ ദുരന്തം
കോട്ടയം:അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചു കയറിയത്.…
Read More »