Car lorry accident doctor died in Thrissur
-
News
തൃശൂരിൽ ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കൊല്ലം സ്വദേശിയായ ഡോക്ടര്‍ മരിച്ചു
തൃശൂര്‍: ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.…
Read More »