Car crashes into Christmas party in US
-
News
അമേരിക്കയില്‍ ക്രിസ്മസ് ആഘോഷച്ചടങ്ങിലേക്ക് കാര്‍ ഇടിച്ചു കയറി; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു
വിസ്കോന്‍സിന്‍: അമേരിക്കയിലെ വിസ്കോന്സിയില് ക്രിസ്മസ് പരേഡിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുട്ടികളടക്കം ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. വൗകെഷ നഗരത്തിലെ ക്രിസ്മസ് പരേഡിനിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.…
Read More »