Car accident kizhakkambalam three died
-
News
കൊച്ചിയിൽ നടക്കാനിറങ്ങിയവർക്ക് നേരെ കാർ പാഞ്ഞുകയറി,3 മരണം
കൊച്ചി:കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി ആശുപത്രിയിലേക്ക് അതിവേഗതയിൽ പോയ കാറിടിച്ച്നടക്കാനിറങ്ങിയ പഴങ്ങനാട് സ്വദേശികളായനസീമ,സുബൈദ എന്നിവർ മരിച്ചു.കാറിലുണ്ടായിരുന്ന ഹൃദ്രോഗ ബാധിതനായ ഡോക്ടറും മരിച്ചു
Read More »