Car accident in Cherthala; A 60-year-old woman died in a collision between a car and a minibus
-
News
ചേർത്തലയിൽ വാഹനാപകടം; കാറും മിനിബസും കൂട്ടിയിടിച്ച് 60-കാരി മരിച്ചു
ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. കാറും മിനി ബസുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കോടംതുരുത്ത് മാതൃകാ മന്ദിരം അംബിക (60) ആണ് മരച്ചത്. പരിക്കേറ്റ രണ്ടു…
Read More »