calicut-university-professor-fired-for-sexually-exploiting-students
-
News
വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം, ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമം; കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറെ പുറത്താക്കി
കോഴിക്കോട്: ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്.…
Read More »