വടകര: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീണു കിടക്കുന്ന നസീറിനെ വെട്ടുന്നതും ശരീരത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും ദൃശ്യങ്ങളില്‍…