കൊച്ചി: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ക്ക് പഴുതടച്ച സുരക്ഷയാണൊരുക്കിയിരിക്കുന്നത്. 14 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ 7 മണിക്കാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ കൗണ്ടിംഗ് ഹാളില്‍ ഉണ്ടാകേണ്ടത്. എട്ടിന് സ്ട്രോങ്…