Burglary in Bhima jewellery owners House
-
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പടെ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടിൽ മോഷണം. കവടിയാറുള്ള വീട്ടിൽ നിന്നും ഡയമണ്ട് ആഭരണങ്ങളും സ്വർണവും പണവും നഷ്ടമായി. ഡോ. ഗോവിന്ദന്റെ മകളുടെ ആഭരണങ്ങളാണ്…
Read More »