Bullet Lady’ Nikhila arrested with drugs
-
News
‘ബുള്ളറ്റ് ലേഡി’ നിഖില മയക്കുമരുന്നുമായി പിടിയിൽ; രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന
കണ്ണൂര്: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര് പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 'ബുള്ളറ്റ്…
Read More »