Bullet blasted in kochi investigation
-
News
എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവം; ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുള്ളതായാണു സൂചന.…
Read More »