BSNL Rs 94 plan gives 75 days validity and 3GB data
-
Business
94 രൂപയ്ക്ക് 75 ദിവസം കാലാവധി, 3 ജിബി ഡേറ്റ , ഞെട്ടിച്ച് ബി.എസ്.എൻ.എൽ
കൊച്ചി:രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങി കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ്…
Read More »