British base jumper dies in Thailand after parachute fails to open
-
News
ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് നിവർത്താനായില്ല; 29–ാം നിലയിൽനിന്നു ചാടിയ യുവാവിന് സംഭവിച്ചത്
പട്ടായ: ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്ലൻഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ…
Read More »