തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗീകമായി ലോക് ഡൗണ്‍ പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് 19നെ…