കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സംഭവത്തേത്തുടര്‍ന്ന് വൈറ്റില, പാലാരിവട്ടം മേഖലകളില്‍ പുക നിറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക…