Boy kidnapped in kochi four arrested
-
News
പണത്തിന് വേണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; നാലുപേര്‍ പൊലീസ് പിടിയില്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആയിരം രൂപ ആവശ്യപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. പനങ്ങാട് കുമ്ബളം സ്വദേശിയായ പതിനഞ്ചുകാരനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ട് പോയി…
Read More »