bomb-found-in-abandoned-bag-at-delhis-flower-market-detonated
-
News
ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്, പരിശോധനയില്‍ ബോംബ്; സ്ഫോടനത്തിലൂടെ നിര്‍വീര്യമാക്കി (വീഡിയോ)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ബോംബ് പിടിച്ചെടുത്തു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വേണ്ട സുരക്ഷാ മുന്‍കരുതലുകളോട് കൂടി നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കി.…
Read More »