Bomb blast in Kannur
-
News
കണ്ണൂരിൽ പോലീസ് വാഹനത്തിന് മുന്നിലേക്ക് ബോംബെറിഞ്ഞു
കണ്ണൂർ: ചക്കരക്കല്ല് ബാവോടിൽ പോലീസ് പട്രോളിങ്ങിനിടെ ബോംബ് സ്ഫോടനം. പോലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം-…
Read More »